Skip to main content

ജില്ലാതല  സ്യൂട്ട് യോഗം 26ന്

കോടതി കേസുകളുടെ പുരോഗതി വിലയിരുത്തുന്നതിനായുള്ള ജില്ലാതല സ്യൂട്ട് യോഗം ഒക്‌ടോബര്‍ 26ന് ഉച്ചക്ക്‌ശേഷം 2.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date