Skip to main content
പൈനാവ് കേന്ദ്രീയവിദ്യാലയ കെ'ിട സമുച്ചയത്തിന്റെ ഉദ്ഘാടനം  കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സഹമന്ത്രി  ഡോ. സത്യപാല്‍ സിംഗ് നിര്‍വ്വഹിക്കുു.

പൈനാവ് കേന്ദ്രീയവിദ്യാലയ മന്ദിരം ഉദ്ഘാടനം ചെയ്തു

    മനുഷ്യന്റെ സമഗ്രവികസനവും സാമൂഹിക പ്രയാസങ്ങളില്‍ നിുള്ള മോചനവും സര്‍വ്വതല സ്പര്‍ശിയായ വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കാന്‍ കഴിയണമെ് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സഹമന്ത്രി  ഡോ. സത്യപാല്‍ സിംഗ് വിദ്യാര്‍ത്ഥികളെ ഉദ്‌ബോധിപ്പിച്ചു.  പൈനാവ് കേന്ദ്രീയവിദ്യാലയത്തിന്റെ കെ'ിട സമുച്ചയം ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുു കേന്ദ്രമന്ത്രി.  വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കു അറിവ് മറ്റേതൊരു സമ്പത്തിനെക്കാളും വിലമതിക്കുതാണ്.  വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരുപോലെ അറിവ് ആര്‍ജ്ജിക്കു പ്രക്രിയയായി വിദ്യാഭ്യാസപ്രവര്‍ത്തനത്തെ മാറ്റിയെടുക്കണം.  ഭൗതികവും ആത്മീകവും ശാരീരികവുമായ കരുത്ത് നേടാന്‍ സഹായിക്കു വിധമാകണം പഠനം.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള നമ്മുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും അധിഷ്ഠിതമായി വിദ്യാഭ്യാസത്തെ ജീവിതകാലയളവില്‍ ഉടനീളം മുാേ'ുകൊണ്ടുപോകാനാകണം.  ഉയര്‍ ലക്ഷ്യം സ്വപ്നം കാണുകയും കഠിനപ്രയത്‌നത്തിലൂടെ വിദ്യാര്‍ത്ഥികള്‍ കഴിവുകള്‍ വികസിപ്പിക്കുകയും ചെയ്യണമെ് മന്ത്രി പറഞ്ഞു.  ഇടുക്കി കേന്ദ്രീയ വിദ്യാലയത്തിന്റെ സമഗ്രവികസനത്തിനുതകു പദ്ധതിക്കായി എം.പി ഉയിച്ച എല്ലാകാര്യങ്ങളും ഗൗരവത്തോടെ പരിഗണിക്കുമെും  ഡല്‍ഹിയില്‍ തിരിച്ചെത്തിയാല്‍ വകുപ്പ് സെക്ര'റിക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുമെും കേന്ദ്രമന്ത്രി അറിയിച്ചു.
    13 കോടി 15 ലക്ഷം രൂപയുടെ കേന്ദ്ര ഫണ്ട് ചിലവഴിച്ചാണ് സ്‌കൂള്‍ കെ'ിടത്തിന്റെയും സ്റ്റാഫ് ക്വാര്‍'േഴ്‌സിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 40,000 ചതുരശ്ര അടി വിസ്താരത്തിലുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ സ്‌കൂള്‍ കെ'ിടമാണ് പണി കഴിപ്പിച്ചി'ുള്ളത്. 11,000 ചതുരശ്ര അടി വിസ്താരത്തിലാണ് സ്റ്റാഫ് ക്വാര്‍'േഴ്‌സ് നിര്‍മ്മിച്ചി'ുള്ളത്.
ചടങ്ങില്‍ ജോയ്‌സ് ജോര്‍ജ്ജ് എം.പി അധ്യക്ഷനായിരുു. എ.ഡി.എം പി.ജി രാധാകൃഷ്ണന്‍, കേന്ദ്രീയവിദ്യാലയ ഡെപ്യൂ'ികമ്മീഷണര്‍ എസ്.എം. സലിം, അസിസ്റ്റന്റ് കമ്മീഷണര്‍ സി. കരുണാകരന്‍, അല്‍കാസിംഗ്, ബിനു ജെ കൈമള്‍, പ്രിന്‍സിപ്പാള്‍ രമേഷ്ചന്ദ്ര മീണ തുടങ്ങിയവര്‍ സംബന്ധിച്ചു.

date