Skip to main content

കശുവണ്ടി ക്ഷേമനിധി-ലൈഫ് സർട്ടിഫിക്കറ്റ്

കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ നവംബർ 30 ന് മുൻപായി ആധാർ കാർഡ്,ക്ഷേമനിധി കാർഡ്/പെൻഷൻ പാസ്ബുക്ക് എന്നിവ സഹിതം അക്ഷയകേന്ദങ്ങളിലെത്തി ലൈഫ് സർട്ടിഫിക്കറ്റ് മസ്റ്റർ ചെയ്തു രസീത് കൈപ്പറ്റേണ്ടതാണ്. മസ്റ്ററിങ് തികച്ചും സൗജന്യമാണ്. മസ്റ്റർ ചെയ്യാത്തവർക്ക് തുടർന്നുള്ള പെൻഷന് അർഹതയുണ്ടായിരിക്കുന്നതല്ല എന്ന വിവരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ ആർ. സജീവ് അറിയിച്ചു.

date