Skip to main content

സന്ധി രോഗത്തിന് ചികിത്സ

20നും 50നും ഇടയില്‍ പ്രായമുളള രോഗികളുടെ കൈകാല്‍ സന്ധി രോഗങ്ങള്‍ക്ക് തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് കായചികിത്സാ വിഭാഗം ഒ.പി.യില്‍ (രണ്ടാം നമ്പര്‍ ഒ.പി) ഗവേഷണാടിസ്ഥാനത്തില്‍ ചികിത്സ ലഭിക്കും. ഞായര്‍ ഒഴികെ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഒ.പി സേവനം ലഭ്യമാണ്. ഫോണ്‍: 8078047845 പി.എന്‍.എക്‌സ്.190/18
date