Skip to main content

അധ്യാപക ഒഴിവ്

എറണാകുളം മഹാരാജാസ് കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ എഫ്.ഐ.പി.സബ്‌സറ്റിറ്റിയൂട്ട് അധ്യാപക നിയമനത്തിന് യു.ജി.സി നിബന്ധനകള്‍ പ്രകാരം മേഖലാ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ യോഗ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 25 രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. പി.എന്‍.എക്‌സ്.191/18
date