Skip to main content

സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍

നോര്‍ക്കയുടെ തിരുവനന്തപുരത്തുള്ള സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ ജനുവരി 19 ന് ഓതന്റിക്കേഷന്‍ ഇല്ല. പത്തനംതിട്ട കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ അന്ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഓതന്റിക്കേഷന്‍ ഉണ്ടായിരിക്കും. അപേക്ഷകര്‍ www.norkaroots.net എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം. പി.എന്‍.എക്‌സ്.193/18
date