Skip to main content

ജീവനക്കാര്‍ സ്വത്തു വിവരം ഓണ്‍ലൈനായി നല്‍കണം

സ്വത്തുവിവരം സംബന്ധിച്ച 2017-ലെ വാര്‍ഷിക പത്രികാ സമര്‍പ്പണം നടത്തേണ്ട സെക്രട്ടേറിയറ്റിലെ പാര്‍ടൈം കണ്ടിജന്റ് ജീവനക്കാര്‍ ഒഴികെയുള്ള എല്ലാവരും ജനുവരി 31 നകം നടത്തണം. പൊതുഭരണ, നിയമ, ധനകാര്യ വകുപ്പുകളിലെ ഓഫീസ് അറ്റന്‍ഡന്റ് മുതല്‍ സ്‌പെഷ്യല്‍ സെക്രട്ടറി വരെയുള്ള (മറ്റ് വകുപ്പുകളില്‍ ഡെപ്യൂട്ടേഷനില്‍ തുടരുന്ന എല്ലാ വിഭാഗം സെക്രട്ടറിയേറ്റ് ജീവനക്കാരും ഉള്‍പ്പെടെ) ജീവനക്കാര്‍ നിശ്ചിത സമയത്തിനകം സ്വത്തു വിവരം സമര്‍പ്പിക്കണം. പി.എന്‍.എക്‌സ്.197/18
date