Skip to main content
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് 2017-18 സാമ്പത്തിക വര്‍ഷം ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഒമ്പത് പാടശേഖര സമിതികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് പവര്‍ ടില്ലര്‍ വിതരണം  പി.ബി.അബ്ദുള്‍ റസാഖ്  എംഎല്‍എ  ഉദ്ഘാടനം ചെയ്യുന്നു.

പവര്‍ ടില്ലര്‍ വിതരണം ചെയ്തു

കാസര്‍കോട് 'ോക്ക് പഞ്ചായത്ത് 2017-18 സാമ്പത്തിക വര്‍ഷം ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഒമ്പത് പാടശേഖര സമിതികള്‍ക്ക് 'ോക്ക് പഞ്ചായത്ത് പരിസരത്ത് പവര്‍ ടില്ലര്‍ വിതരണം ചെയ്തു. കുമ്പള, മൊഗ്രാല്‍ പുത്തൂര്‍, ചെങ്കള, ചെമ്മനാട് എീ ഗ്രാമ പഞ്ചായത്തിലെ പാടശേഖര സമിതികള്‍ക്കാണ് പവര്‍ ടില്ലര്‍ വിതരണം ചെയ്തത്. പവര്‍ ടില്ലര്‍ വിതരണം പി.ബി.അബ്ദുള്‍ റസാഖ്  എംഎല്‍എ  ഉദ്ഘാടനം ചെയ്തു. 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി  അധ്യക്ഷത വഹിച്ചു. കാസര്‍കോട് 'ോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  ടി.ഡി.കബീര്‍, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പുണ്ടരീകാക്ഷ, കാസര്‍കോട് 'ോക്ക് പഞ്ചായത്ത് മെമ്പര്‍ സത്യശങ്കര ഭ'്, പ്രഭാശങ്കര്‍ എ,  'ോക്ക് പഞ്ചായത്ത് സെക്ര'റി സാബു കെ മാര്‍ക്കോസ് എിവര്‍ സംസാരിച്ചു.
    കാസര്‍കോട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍  എം.വി.കൃഷ്ണസ്വാമി സ്വാഗതവും മൊഗ്രാല്‍ പുത്തൂര്‍ കൃഷി ഓഫീസര്‍ ചവന നരസിംഹലു നന്ദിയും    പറഞ്ഞു.

date