Post Category
അലങ്കാരപ്പൂക്കൃഷിക്ക് ധനസഹായം
കൊച്ചി: ഓര്‍ക്കിഡ്, ആന്തൂറിയം, ജെര്‍ബെറ തുടങ്ങിയ അലങ്കാരപ്പൂക്കൃഷി ധനസഹായത്തോടുകൂടി ചെയ്യാന്‍ തല്പരരായ കൊച്ചിന് കോര്പ്പറേഷന് പരിധിയിലെ കര്‍ഷകര്‍ ഫെബ്രുവരി 9-ന് രാവിലെ 11ന് വൈറ്റില കൃഷിഭവനില്‍ ഹാജരാകേണ്ടതാണ്.
date
- Log in to post comments