Skip to main content
 പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ നയിക്കു 14-ാമത് എക്കോ ഡിജിറ്റല്‍ ജന്‍ വിജ്ഞാന്‍ വികാസ് യാത്ര

ജന്‍ വിജ്ഞാന്‍ വികാസ് യാത്ര ഇടുക്കി ജില്ലയില്‍

സാമാന്യജനങ്ങളില്‍ വായനയിലൂടെയും സാങ്കേതികവിദ്യയിലൂ ടെയും അറിവ് വര്‍ദ്ധിപ്പിക്കുക എ ഉദ്ദേശത്തോടെ സംസ്ഥാന പഞ്ചായത്ത് വകുപ്പി ന്റെയും വിവിധ വികസന ഏജന്‍സികളുടേയും പങ്കാളിത്തത്തില്‍ പി.എന്‍. പണിക്കര്‍ ഫൗഷേന്‍ നയിക്കു 14-ാമത് എക്കോ ഡിജിറ്റല്‍ ജന്‍ വിജ്ഞാന്‍ വികാസ് യാത്ര ജില്ലയില്‍ പര്യടനം നടത്തിവരുു.
69-ാം റിപ്പ'ിക്ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്രാമംഗളം നേര്‍്, തിരുവനന്തപുരത്ത്‌നി് ആരംഭിച്ച യാത്ര കൊല്ലം, പത്തനംതി',. ആലപ്പുഴ, കോ'യം എീ അഞ്ച് ജില്ലകളില്‍ കൂടി 50 പഞ്ചായത്തുകളില്‍ പര്യടനം നടത്തി ഇലെ ഇടുക്കിയില്‍ പ്രവേശിച്ചു. ഗ്രാമപഞ്ചായത്ത് വേദികളിലൂടെ മാത്രം സഞ്ചരിച്ച് അറിവിന്റെ സന്ദേശം ഏറ്റവും പാവപ്പെ'വനിലും എത്തിച്ച് യാത്ര ഇ് തൊടുപുഴയില്‍ സമാപിക്കും.
എം.എല്‍എ-മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയ ജനനേതാക്കള്‍ എിവര്‍ വരവേല്‍പ്പ് നല്‍കു യാത്ര സാമാന്യജനങ്ങള്‍ക്ക് അറിവിന്റെ പുത്തന്‍ ഉണര്‍വ്വ് നല്‍കുു.
യാത്രാ സ്വീകരണ യോഗങ്ങളില്‍ ഗ്രാമത്തിലെ നല്ല പോസ്റ്റ്മാന്‍, നല്ല പാല്‍ വിതരണക്കാരന്‍, നല്ല ചുമ'ുതൊഴിലാളി, നല്ല പോലീസുകാരന്‍, നല്ല ഓ'ോറിക്ഷാ ഡ്രൈവര്‍, നല്ല ഗ്രാമസേവകന്‍, നല്ല ആരോഗ്യ പ്രവര്‍ത്തകന്‍, നല്ല വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, നല്ല ജൈവകര്‍ഷകന്‍ തുടങ്ങി സമൂഹത്തിന് നന്മ ചെയ്യു പ്രവര്‍ത്തകരെ ആദരിക്കുു.
പി.എന്‍. പണിക്കര്‍ ഫൗഷേന്റെ ശാസ്ത്ര കൗതുകം, കുടുംബശ്രീ മിഷന്റെ വിജയഗാഥ, സാംസ്‌കാരിക വകുപ്പിന്റെ സഞ്ചരിക്കു പുസ്തകശാല, ബയോടെക്കിന്റെ ഹരിതകേരളം,  ഖാദി കമ്മീഷന്റെ പ്രകൃതിയും ആഹാരവും, എി നിശ്ചല ദൃശ്യങ്ങളടങ്ങിയ വാഹനവ്യൂഹമാണ് ജന്‍ വിജ്ഞാന്‍ വികാസ് യാത്രയിലുള്ളത്. ജനമൈത്രീ പോലീസിന്റെ നാടക സംഘം അവതരിപ്പിക്കു ഡിജിറ്റല്‍ കേരള എ ഹ്രസ്വ നാടകം യാത്രയ്ക്ക് കൂടുതല്‍ മികവ് നല്‍കുു.

'  
'    

 

date