Skip to main content

ശബരിമല ക്ഷേത്രം 12ന് തുറക്കും

    കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഈ മാസം 12ന് വൈകിട്ട് അഞ്ചിന് തുറക്കും. കുംഭം ഒന്ന് മുതല്‍ അഞ്ച് വരെ പതിവ് പൂജകള്‍ക്ക് പുറമേ പടിപൂജയും ഉദയാസ്തമന പൂജയും ഉണ്ടാകും.                              

date