Skip to main content

മദ്യനിരോധനം ഏര്‍പ്പെടുത്തി

    മാരാമണ്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് കണ്‍വന്‍ഷന്‍ നഗറിലും കണ്‍വന്‍ഷന്‍ നഗറിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലും ഈ മാസം 11 മുതല്‍ 18 വരെ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ഈ കാലയളവില്‍ കള്ളുഷാപ്പുകളും മദ്യവില്‍പ്പന  ശാലുകളും ബാറുകളും മറ്റ് ലഹരി വില്‍പ്പന കേന്ദ്രങ്ങളും അടച്ചിടണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.                                               

date