Skip to main content

പ്രത്യേക ഗ്രാമസഭ

    വള്ളിക്കോട് ഗ്രാമപഞ്ചായത്ത് അഗതിരഹിത കേരളം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കുന്നതിനായി അഗതികളുടെ പ്രത്യേക ഗ്രാമസഭ ഈ മാസം 15ന് രാവിലെ 10.30ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. എല്ലാ ഗുണഭോക്താക്കളും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.                  

date