Skip to main content

പിഴപ്പലിശ ഒഴിവാക്കി

    സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കെട്ടിട നികുതിയുടെ പിഴപലിശ ഈ മാസം 28 വരെ ഒഴിവാക്കിയിട്ടുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തി പഞ്ചായത്തിലെ എല്ലാ നികുതി ദായകരും ഇ-പേയ്‌മെന്റ് വഴിയോ നേരിട്ടോ നിശ്ചിത സമയപരിധിക്കുള്ളില്‍ നികുതി ഒടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഇ-പേയ്‌മെന്റ് അഡ്രസ്: 
http://tax/lsgkerala.gov.in/epayment.                         

date