Skip to main content

ലോക് അദാലത്ത് ഇന്ന് (ഫെബ്രുവരി 10)

ലോക് അദാത്തിന്റെ ഭാഗമായി ഇന്ന് (ഫെബ്രുവരി 10) തിരുവനന്തപുരം ജില്ലയില്‍ വഞ്ചിയൂര്‍, നെടുമങ്ങാട്, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര കോടതികളില്‍ 10,000 ത്തോളം കേസുകള്‍ പരിഗണിക്കും.  ഇതിനായി 60 പ്രതേ്യക അദാലത്ത് ബൂത്തുകള്‍ ഇവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.

പി.എന്‍.എക്‌സ്.523/18

date