Skip to main content

ഓഖി ഫണ്ടിലേക്ക് രണ്ടു കോടി രൂപ നല്‍കി

 

ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് മാതാ അമൃതാനന്ദമയി മഠം സ്വരൂപിച്ച രണ്ടു കോടി രൂപയുടെ ചെക്ക് ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

പി.എന്‍.എക്‌സ്.548/18

date
12-02-2018