Skip to main content

വസ്തു നികുതി ഇളവിന് അപേക്ഷിക്കണം

    വടശേരിക്കര ഗ്രാമപഞ്ചായത്തിലെ വിമുക്തഭടډാര്‍/വിമുക്തഭടډാരുടെ വിധവകള്‍ എന്നിവരുടെ വസ്തു നികുതി ഇളവ് ലഭിക്കുന്നതിന് ഈ മാസം 31ന് മുമ്പ് നിശ്ചിത മാതൃകയിലുള്ള സത്യവാങ്മൂലം പഞ്ചായത്ത് ഓഫീസില്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. 
                                              (പിഎന്‍പി 577/18)

date