Skip to main content

പി.എസ്.സി ഇന്റര്‍വ്യൂ

 

കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഗണിത ശാസ്ത്രം) മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ : 661/2012) തസ്തികയുടെ 2016 ഒക്‌ടോബറില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഇന്റര്‍വ്യൂ നടത്താന്‍ അവശേഷിക്കുന്ന സപ്ലിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദേ്യാഗാര്‍ത്ഥികളുടെ ഇന്റര്‍വ്യൂ മാര്‍ച്ച് 21, 22, 23 തിയതികളില്‍ കൊല്ലം ജില്ലാ പി.എസ്.സി. ഓഫീസില്‍ നടത്തും.  എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് നല്‍കിയിട്ടുണ്ട്.  ഉദേ്യാഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്ന് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ഇന്റര്‍വ്യുവിന് ഹാജരാക്കണം.  അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.   

പി.എന്‍.എക്‌സ്.870/18

date