Skip to main content
 അറക്കുളം ഉപജില്ലയില്‍ മികച്ചരീതിയില്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയ സ്‌കൂളുകള്‍ക്കുള്ള അവാര്‍ഡു വിതരണോദ്ഘാടനം  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് നിര്‍വഹിക്കുു.

ഉച്ചഭക്ഷണ പദ്ധതി : സ്‌കൂളുകള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു

    അറക്കുളം ഉപജില്ലയില്‍ മികച്ചരീതിയില്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയ സ്‌കൂളുകള്‍ക്കുള്ള അവാര്‍ഡുകള്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് വിതരണം ചെയ്തു. അടുത്തവര്‍ഷം ജില്ലയിലെ മുഴുവന്‍ ട്രൈബല്‍ സ്‌കൂളുകളിലും പ്രഭാത ഭക്ഷണ പദ്ധതി നടപ്പാക്കുമെ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
    വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് യു.പി സ്‌കൂളില്‍ നട ചടങ്ങില്‍ ഇടുക്കി 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത് അധ്യക്ഷനായിരുു. എ.ഇ.ഒ കെ.വി രാജു,  ഉച്ചഭക്ഷണ പദ്ധതി നോഡല്‍ ഓഫീസര്‍ കെ.വി ഫ്രാന്‍സിസ്, ഹെഡ്മാസ്റ്റര്‍ ടോമി മൈക്കിള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
    ഏറ്റവും മികച്ച സ്‌കൂളിനുള്ള അവാര്‍ഡുകള്‍- ഓംസ്ഥാനം കുളമാവ് ഐ.എച്ച്.ഇ.പി ഗവ. എല്‍. പി സ്‌കൂളിനും രണ്ടാം സ്ഥാനം തുടങ്ങനാട് സെന്റ് തോമസ് എല്‍.പി സ്‌കൂളിനും മൂാം സ്ഥാനം ഗവ. ട്രൈബല്‍, യു.പി.എസ് പതിപ്പള്ളിയും നേടി. പൈനാവ് അമല്‍ജ്യോതി സ്‌പെഷ്യല്‍ സ്‌കൂള്‍, സി.എം.എസ് എച്ച്.എസ്. കൂവപ്പള്ളി എിവക്ക് പ്രത്യേക അവാര്‍ഡും ലഭിച്ചു.

date