Skip to main content

ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് ട്രഷറിയില്‍ ഏല്പിക്കണം

    ബാങ്ക് മുഖേന പെന്‍ഷന്‍ വാങ്ങിവരുന്ന രണ്ടര ലക്ഷത്തിനുമേല്‍ വാര്‍ഷിക വരുമാനമുള്ള പെന്‍ഷന്‍കാര്‍ 2018-19 സാമ്പത്തിക വര്‍ഷത്തെ ആന്റിസിപ്പേറ്ററി ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് ഏറ്റവും അടുത്തുള്ള ട്രഷറിയില്‍ ഏപ്രില്‍ 20 നകം ഏല്പിക്കണം.  പാനിന്റെ പകര്‍പ്പും അതോടൊപ്പം സമര്‍പ്പിക്കണം.  എന്നാല്‍, പാന്‍ മുന്‍പ് ട്രഷറിയില്‍ നല്‍കിയിട്ടുള്ളവര്‍ വീണ്ടും പകര്‍പ്പ് നല്‍കേണ്ടതില്ല.
പി.എന്‍.എക്‌സ്.1013/18
 

date