Online press releases from Directorate, Thiruvananthapuram on 27/05/2015

 

 


കരാര്‍ നിയമനം

കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ ദ്രവ്യഗുണ വകുപ്പില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം : ജൂണ്‍ മൂന്ന് (ബുധനാഴ്ച) 11 മണിക്ക് കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍. പി.എന്‍.എക്‌സ്.2401/15

Maintained by Web & New Media Division, Information & Public Relations Department