Online press releases from Directorate, Thiruvananthapuram on 10/10/2014

 

 


അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം : അപേക്ഷിക്കാനുള്ള തീയതി നീട്ടി

സ്റ്റേറ്റ് സിലബസില്‍ അധ്യയനം നടത്തുന്ന അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് അസിസ്റ്റന്റ്/ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് അപേക്ഷ നല്‍കാനുള്ള തീയതി ഡിസംബര്‍ 31 ലേക്ക് നീട്ടി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അപേക്ഷ പരിശോധിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കേണ്ട തീയതി 2015 ജനുവരി 31. പി.എന്‍.എക്‌സ്.4948/14

Maintained by Web & New Media Division, Information & Public Relations Department