Online press releases from Directorate, Thiruvananthapuram on 14/01/2015

 

 


ന്യൂമാറ്റ്‌സ് സംസ്ഥാനതല പരീക്ഷ ജനുവരി 31 ന്

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ആറാം ക്ലാസിലെ ഗണിത പ്രതിഭകളെ കണ്ടെത്തുന്നതിനുളള ന്യൂമാറ്റ്‌സ് സംസ്ഥാനതല പരീക്ഷ ജനുവരി 31 ന് രാവിലെ 10.30 മുതല്‍ 11.30 വരെ നടക്കും. പി.എന്‍.എക്‌സ്.186/2015

Maintained by Web & New Media Division, Information & Public Relations Department