Online press releases from Directorate, Thiruvananthapuram on 11/03/2015

 

 


നിയന്ത്രിത അവധി

അയ്യാവൈകുണ്ഠസ്വാമികളുടെ ജന്മദിനമായ ഇന്ന് (മാര്‍ച്ച് 12) സര്‍ക്കാര്‍- അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ നാടാര്‍ സമുദായത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നിയന്ത്രിത അവധി അനുവദിച്ച് ഉത്തരവായി. പി.എന്‍.എക്‌സ്.1121/2015

Maintained by Web & New Media Division, Information & Public Relations Department