Online press releases from Directorate, Thiruvananthapuram on 27/05/2015

 

 


ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ': പ്രവേശന തീയതി നീട്ടി

ഗവണ്‍മെന്റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2015-16 അധ്യയന വര്‍ഷത്തിലെ ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയിലെ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചില്‍ നിന്നും ജൂണ്‍ 15 ലേക്ക് മാറ്റി. ഫോണ്‍ 0471-2728340 വെബ്‌സൈറ്റ്www.fcikerala.org പി.എന്‍.എക്‌സ്.2400/15

Maintained by Web & New Media Division, Information & Public Relations Department