A+ | Reset | A-

 

 

   
Online PRESS RELEASES from Thiruvananthapuram on 17/03/2017

 

 


ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക ബഡ്ജറ്റ് 20 ന്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 2017 - 18 വര്‍ഷത്തേയ്ക്കുള്ള വാര്‍ഷിക ബഡ്ജറ്റ് മാര്‍ച്ച് 20 താങ്കളാഴ്ച രാവിലെ പത്ത് മണിക്ക് ജില്ലാ കാര്യാലയത്തില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷനായിരിക്കും. യോഗത്തില്‍ വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലജാ ബീഗം ബഡ്ജറ്റ് അവതരിപ്പിക്കും. അന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ബഡ്ജറ്റിന്മേലുള്ള ചര്‍ച്ചയും നടക്കും. (പി.ആര്‍.പി 1214/2017)

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|