A+ | Reset | A-

 

 

   
Online PRESS RELEASES from Thiruvananthapuram on 10/02/2017

 

 


വിള ഇന്‍ഷ്വറന്‍സ് പദ്ധതി

പ്രധാനമന്ത്രി വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ തിരുവനന്തപുരം ജില്ലയിലെ വാഴ കര്‍ഷകര്‍ക്കും മരച്ചീനി കര്‍ഷകര്‍ക്കും ചേരാം. പദ്ധതിയുടെ വിശദാംശങ്ങള്‍ക്കായി അടുത്തുള്ള കൃഷി ഭവനുമായി ബന്ധപ്പെടാം. പദ്ധതിയില്‍ ചേരാനുള്ള അവസാന തീയതി ഫെബ്രുവരി 28. (പി.ആര്‍.പി 1103/2017)

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|