A+ | Reset | A-

 

 

   
Online PRESS RELEASES from Thiruvananthapuram on 29/06/2017

 

 


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ്

സൂക്ഷ്മ - ചെറുകിട - ഇടത്തരം വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്കും വ്യവസായ മേഖലയുടെ പ്രോത്സാഹനത്തിനും കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കും. നോമിനേഷനുകള്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭ്യമാക്കണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. അപേക്ഷാഫാറം ജില്ലാ വ്യവസായകേന്ദ്രത്തില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0471-2322076, 2326756. (പി.ആര്‍.പി 1513/2017)

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|