A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 01/08/2017

 

 


ഇന്റര്‍വ്യു മാറ്റി

പട്ടിക ജാതി വികസന വകുപ്പിന്റെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഐ.റ്റി.ഐ കളിലേക്ക് ഇന്ന് (ആഗസ്റ്റ് രണ്ട്) ദക്ഷിണമേഖല ട്രെയിനിംഗ് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ നടത്താനിരുന്ന ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് നാലിലേക്ക് മാറ്റി. പി.എന്‍.എക്‌സ്.3348/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|