A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 06/07/2017

 

 


വിജിലന്‍സ് ആന്റ് സെക്യൂരിറ്റി ഓഫീസര്‍ താത്കാലിക ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിജിലന്‍സ് ആന്റ് സെക്യൂരിറ്റി ഓഫീസറുടെ ഓപ്പണ്‍ വിഭാഗത്തിലുള്ള ഒരു താത്കാലിക ഒഴിവുണ്ട്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം, പോലീസ് വകുപ്പില്‍ 20 വര്‍ഷം തൊഴില്‍ പരിചയം ഉള്ള റിട്ടയേര്‍ഡ് ഡിവൈ.എസ്.പി. എന്നിവയാണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 20 ന് മുന്‍പ് അടുത്ത എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പി.എന്‍.എക്‌സ്.2803/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|