A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 10/08/2017

 

 


വിക്ടേഴ്‌സില്‍ ഇന്ന് ( ആഗസ്റ്റ് 11) മുതല്‍ പുതിയ പരമ്പര

ഐ.ടി @ സ്‌കൂള്‍ വിക്ടേഴ്‌സില്‍ ഇന്നു (ആഗസ്റ്റ ്11) മുതല്‍ പാഠപുസ്തകത്തിനു പുറത്തുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഔട്ട് ഓഫ് സിലബസ് പരമ്പര ആരംഭിക്കും. ശാസ്ത്രലോകത്തെ അത്ഭുതങ്ങളെ ലളിതമായും കൗതുകത്തോടെയും ഇതില്‍ പ്രതിപാദിക്കും. വെള്ളിയാഴ്ചകളില്‍ രാത്രി ഏഴിനാണ് സംപ്രേഷണം. പുന:സംപ്രേഷണം തിങ്കളാഴ്ചകളില്‍ രാവിലെ പതിനൊന്നിന്. പി.എന്‍.എക്‌സ്.3534/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|