A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 10/10/2017

 

 


പി.എസ്.സി തിരഞ്ഞെടുപ്പ്: ട്രാക്ക്, റോഡ്, മൗണ്ടന്‍ ബൈക്ക് വിഭാഗങ്ങളെ സൈക്ലിംഗില്‍ ഉള്‍പ്പെടുത്തി

പി.എസ്.സി. നടത്തുന്ന ക്ലാസ് മൂന്ന്, നാല് തസ്തികളിലെ തിരഞ്ഞെടുപ്പില്‍ മികച്ച കായിക താരങ്ങള്‍ക്ക് അധിക മാര്‍ക്ക് നല്‍കുന്ന കായിക ഇനങ്ങളില്‍ ട്രാക്ക്, റോഡ്, മൗണ്ടന്‍ബൈക്ക് വിഭാഗങ്ങളെ സൈക്ലിംഗില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. പി.എന്‍.എക്‌സ്.4344/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|