A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 11/09/2017

 

 


ലൈഫ് മിഷനില്‍ ഒഴിവുകള്‍

ലൈഫ് മിഷനില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക് കരാര്‍/ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് lifemission.lsgkerala.gov.in എന്ന വെബ്‌സൈറ്റോ lsgkerala.gov.in എന്ന വെബ്‌സൈറ്റോ സന്ദര്‍ശിക്കാം. അവസാന തീയതി 23. പി.എന്‍.എക്‌സ്.3932/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|