A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 11/10/2017

 

 


അധ്യാപക രക്ഷാകര്‍തൃ സമിതി പൊതുയോഗം

നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ അധ്യാപക രക്ഷാകര്‍തൃ സമിതിയുടെ 13ന് നടത്താനിരുന്ന വാര്‍ഷിക പൊതുയോഗം 20ന് ഉച്ചയ്ക്ക് 1.30ന് പോളിടെക്‌നിക് സെമിനാര്‍ ഹാളില്‍ നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പി.എന്‍.എക്‌സ്.4366/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|