A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 14/11/2016

 

 


കേരള ശാസ്ത്രകോണ്‍ഗ്രസ് : തീയതി നീട്ടി

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ തിരുവല്ല മാര്‍ത്തോമാ കോളേജില്‍ നടത്തുന്ന 29 ാ മത് കേരള ശാസ്ത്ര കോണ്‍ഗ്രസ്സിലേക്കുളള പ്രബന്ധങ്ങള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 20 വരെ നീട്ടി. വിശദ വിവരങ്ങള്‍ www.ksc.kerala.gov.in. പി.എന്‍.എക്‌സ്.4337/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|