A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 15/07/2017

 

 


കിക്മയില്‍ എം.ബി.എ ഇന്റര്‍വ്യൂ

സംസ്ഥാന സഹകരണ യൂണിയന്റെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ -ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) കോഴ്‌സിന്റെ ഒഴിവുളള സീറ്റിലേയ്ക്ക് പ്രവേശനം കിക്മ ക്യാമ്പസില്‍ ജൂലൈ 17ന് രാവിലെ 10 മുതല്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ 8547618290, 9895021279 എന്നീ നമ്പറുകളിലും, www.kicmakerala.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. പി.എന്‍.എക്‌സ്.2994/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|