A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 16/02/2017

 

 


എം.പെക് ഡിപ്ലോമ: അവസാന ചാന്‍സ് പരീക്ഷ ഏപ്രിലില്‍

സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ നടത്തുന്ന മള്‍ട്ടി പോയിന്റ് എന്‍ട്രി ആന്റ് ക്രഡിറ്റ് സിസ്റ്റം (എം.പെക്) ഡിപ്ലോമ പരീക്ഷയുടെ റിവിഷന്‍ 2004 സ്‌കീമിന്റെ അവസാന ചാന്‍സ് പരീക്ഷ 2017 ഏപ്രിലില്‍ നടത്തും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് മൂന്ന്. കൂടുതല്‍ വിവരങ്ങള്‍ പഠിച്ച സ്ഥാപനത്തില്‍ നിന്നോ www.tekerala.org എന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും. പി.എന്‍.എക്‌സ്.688/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|