A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 18/03/2017

 

 


സഹകരണ ഓംബുഡ്‌സ്മാന്‍ 3873 കേസുകള്‍ തീര്‍പ്പാക്കി

2014 മാര്‍ച്ചില്‍ സംസ്ഥാന സഹകരണ ഓംബുഡ്‌സ്മാനായി ചാര്‍ജെടുത്ത അഡ്വ.എ.മോഹന്‍ദാസ് പദവിയൊഴിഞ്ഞു. മൂന്നുവര്‍ഷക്കാലയളവില്‍ 3873 കേസുകള്‍ തീര്‍പ്പാക്കി. 2014 ലെ മുഴുവന്‍ കേസുകളും 2015 ലെ ഒരു കേസ് ഒഴികെ എല്ലാ കേസുകളും 2016 ലെ 1116 കേസുകളില്‍ 1058 കേസും 2017 ലെ 65 കേസുകളില്‍ 35 കേസുകളും തീര്‍പ്പ് കല്പിച്ചു. പത്തനംതിട്ട, വയനാട്, കാസര്‍ഗോഡ് ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും ക്യാംപ് സിറ്റിംഗ് നടത്തിയാണ് പരാതികള്‍ പരിഹരിച്ചിരുന്നത്. 2014 ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത 559 കേസുകളില്‍ 212 കേസുകള്‍ക്ക് ഈ കാലഘട്ടത്തില്‍ തീര്‍പ്പാക്കി. പി.എന്‍.എക്‌സ്.1086/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|