A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 18/05/2017

 

 


ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് കായിക ഉന്നമനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, ക്ലബ്ബുകള്‍/സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകള്‍/വ്യക്തികള്‍ എന്നിവയ്ക്ക് ധനസഹായത്തിന് കായിക യുവജനകാര്യാലയം അപേക്ഷ ക്ഷണിച്ചു. ജൂലൈ 31ന് വൈകിട്ട് അഞ്ചിന് മുമ്പ് ഡയറക്ടര്‍, കായിക യുവജന കാര്യാലയം, ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷ ലഭിക്കണം. ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷയും നിബന്ധനയും കായിക യുവജനകാര്യാലയിത്തിന്റെ www.dsya.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. നിശ്ചിത ഫോറത്തില്‍ സമര്‍പ്പിക്കാത്ത അപേക്ഷകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 - 2326644. പി.എന്‍.എക്‌സ്.1942/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|