A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 20/03/2017

 

 


സി-ഡിറ്റില്‍ പ്രോജക്ട് സ്റ്റാഫ്

സി-ഡിറ്റ് പ്രോജക്ടിലേക്ക് പാലക്കാട് ജില്ലയിലെ താത്കാലിക ഒഴിവിലേക്ക് സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ ഇന്‍ എന്‍ജിനീയറിംഗ് (കംപ്യൂട്ടര്‍ സയന്‍സ്/ഹാര്‍ഡ്‌വെയര്‍/ഇലക്ട്രാണിക്‌സ്) തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ സഹിതം അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 24. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cdit.org. പി.എന്‍.എക്‌സ്.1096/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|