A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 20/04/2017

 

 


കമ്പ്യൂട്ടര്‍ അധ്യാപക ഒഴിവ്

കൈമനം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക്കിന്റെ കീഴിലുള്ള തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഡി.സി.എ കോഴ്‌സ് പഠിപ്പിക്കുന്നതിന് അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യത - പി.ജി.ഡി.സി.എ, കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ മുന്നുവര്‍ഷ ഡിപ്ലോമ/തത്തുല്യ യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഏപ്രില്‍ 22ന് രാവിലെ പത്തിന് വനിത പോളിടെക്‌നിക്കിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ എത്തണം. പി.എന്‍.എക്‌സ്.1523/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|