A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 20/04/2017

 

 


അന്തിമ മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു

ജലസേചന വകുപ്പിലെ ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാരുടെ (ഓഫീസ് അറ്റന്‍ഡന്റ്, ലസ്‌കര്‍, വാച്ചര്‍ തസ്തികകളിലെ) 2016 ജൂണ്‍ ഒന്നിലെ ഏകീകരിച്ച മുന്‍ഗണനാ പട്ടിക അന്തിമമായി പ്രസിദ്ധീകരിച്ചു. ഗസറ്റിലും വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാണ്. പി.എന്‍.എക്‌സ്.1526/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|