A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 20/04/2017

 

 


എച്ച് വണ്‍ എന്‍ വണ്‍ (H1 N1) മുന്‍കരുതലും ചികിത്സയും തത്സമയ പരിപാടി

പന്നിപനി (H1 N1) മുന്‍കരുതലും ചികിത്സയും എന്ന വിഷയത്തില്‍ ഐടി@സ്‌കൂള്‍ വിക്ടേഴ്‌സ് ചാനലിലെ തത്സമയ ഫോണ്‍ ഇന്‍ പ്രോഗ്രാമായ ലൈറ്റ് ഹൗസില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ & ഹെമറ്റോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആര്‍. ഹരികൃഷ്ണന്‍ പങ്കെടുക്കുന്നു. ഇന്ന് (21.04.2017) ഉച്ചക്ക് 2.30മുതല്‍ 3.30 വരെ 18004259877 എന്ന ടോള്‍ഫ്രീ നമ്പരില്‍ വിളിച്ച് പരിപാടിയില്‍ പങ്കെടുക്കാം. പി.എന്‍.എക്‌സ്.1531/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|