A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 23/03/2016

 

 


വിദേശത്ത് തൊഴിലവസരം

സൗദി ആരോഗ്യ മന്ത്രാലയത്തിന്റ കീഴിലുള്ള ആശുപത്രികളില്‍ നിയമനത്തിനായി ഫാമിലി മെഡിസിന്‍, ഇന്റേണല്‍ മെഡിസിന്‍, പബ്ലിക് ഹെല്‍ത്ത്, പീഡിയാട്രിക്‌സ് (കണ്‍സള്‍ട്ടന്റ് /സീനിയര്‍ സ്‌പെഷ്യലിസ്റ്റ്/സ്‌പെഷ്യലിസ്റ്റ്) ഡോക്ടര്‍മാരുടെ ഇന്റര്‍വ്യൂ ഒഡെപെക് വഴി ഡല്‍ഹി, ഹൈദ്രാബാദ്, ബാംഗ്‌ളൂര്‍ എന്നിവിടങ്ങളില്‍ നടത്തും. വിദ്യാഭ്യാസ യോഗ്യത - ബിരുദാനന്തര ബിരുദം / പി. എച്ച്. ഡി, സേവന പരിചയം - ബിരുദാനന്തര ബിരുദത്തിനു ശേഷം രണ്ടു വര്‍ഷം, പരമാവധി പ്രായം- 52 വയസ്. താല്‍പര്യമുള്ള ഡോക്ടര്‍മാര്‍ വിശദമായ ബയോഡേറ്റ odepcsaudi@gmail.com എന്ന ഇ - മെയില്‍ വിലാസത്തില്‍ അയക്കണം. സമ്പര്‍ക്ക നമ്പര്‍ - 0471 2576314. പി.എന്‍.എക്‌സ്.1123/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|