A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 25/06/2015

 

 


വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി : ഫീസ് തിരികെ നല്‍കാന്‍ അനുമതി

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പൊതു പരീക്ഷകള്‍ക്ക് സമാനമായി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷയുടെ ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണയം ചെയ്യുമ്പോള്‍ 10 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് വിദ്യാര്‍ത്ഥിക്ക് ലഭിക്കുകയാണെങ്കില്‍ റീവാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം വിദ്യാര്‍ത്ഥി അടച്ച ഫീസ് തിരികെ നല്‍കാന്‍ ഉത്തരവായി. പി.എന്‍.എക്‌സ്.2974/2015

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|