A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 18/09/2015

 

 


സയന്‍സ് സെമിനാര്‍ മത്സരം

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്ഥാന സയന്‍സ് സെമിനാര്‍ മത്സരം സെപ്തംബര്‍ 19-ന് എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. റവന്യൂ ജില്ലാതല മത്സരങ്ങളില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളാണ് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്നത്. രജിസ്‌ട്രേഷന്‍ രാവിലെ ഒന്‍പത് മണിക്ക് 10.30-ന് മത്സരം ആരംഭിക്കും. സംസ്ഥാനതല മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്ന വിദ്യാര്‍ത്ഥിക്ക് ഒക്ടോബര്‍ എട്ടിന് ന്യൂഡല്‍ഹിയിലെ സയന്‍സ് സെന്ററില്‍ നടക്കുന്ന നാഷണല്‍ സയന്‍സ് സെമിനാര്‍ മത്സരത്തില്‍ പങ്കെടുക്കാം. പി.എന്‍.എക്‌സ്.4645/15

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|