A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 19/09/2015

 

 


എന്‍.റ്റി.എസ്/എന്‍.എം.എം.എസ്. പരീക്ഷകള്‍ക്ക് അപേക്ഷിക്കേണ്ട തീയതി നീട്ടി

നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷന്‍ (എന്‍.റ്റി.എസ്.ഇ), നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ്പ് (എന്‍.എം.എ.എസ്.ഇ) പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30 വരെ നീട്ടി. വെബ്‌സൈറ്റ്:www.scert.kerala.gov.in പി.എന്‍.എക്‌സ്.4668/15

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|