A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 22/09/2015

 

 


സെപ്തംബര്‍ 26 വിദ്യാലയങ്ങള്‍ക്ക് അവധി

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയില്‍ വരുന്ന ഗവണ്‍മെന്റ്/എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് സെപ്തംബര്‍ 26 ശനിയാഴ്ച അവധിയായിരിക്കും. പകരം ഒക്ടോബര്‍ മൂന്ന് പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പി.എന്‍.എക്‌സ്.4726/15

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|