A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 28/10/2015

 

 


ദേശീയ പുനരര്‍പ്പണ ദിനം: സര്‍ക്കുലര്‍ പുറപ്പെടുവിച്ചു

ഒക്ടോബര്‍ 31 ന് ദേശീയ പുനരര്‍പ്പണ ദിനമായി ആചരിക്കുന്നതിന് നിര്‍ദ്ദേശിച്ചുളള സര്‍ക്കുലര്‍ (67509/സി.ഡി.എന്‍.1/2015/പൊഭവ, 2015 ഒക്ടോബര്‍ 28) സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ലഭിക്കും. എല്ലാ വകുപ്പ് മേധാവികളും, സര്‍ക്കാര്‍ - അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളും ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. പി.എന്‍.എക്‌സ്.4952/15

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|