A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 02/12/2015

 

 


ഉച്ചഭക്ഷണ പദ്ധതിയിലെ പാചകത്തൊഴിലാളികള്‍ക്ക് ഉത്സവബത്ത അനുവദിച്ചു

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് ദിവസവേതനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാചകത്തൊഴിലാളികള്‍ക്ക് 1110 രൂപ വീതം 2015-ലെ സ്‌പെഷ്യല്‍ ഫെസ്റ്റിവല്‍ അലവന്‍സായി അനുവദിച്ചു. പി.ടി.എ നടത്തുന്ന പ്രീ-പ്രൈമറി വിദ്യാലയങ്ങളിലെ പാചകക്കാര്‍ക്ക് 2015-ലെ ഓണത്തോടനുബന്ധിച്ചുള്ള സ്‌പെഷ്യല്‍ ഫെസ്റ്റിവല്‍ അലവന്‍സ്/ബോണസ് നേരത്തേ അനുവദിച്ച സമയത്ത് ഇവരെ ഉള്‍പ്പെടുത്തിയിരുന്നില്ല. പി.എന്‍.എക്‌സ്.5529/15

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|